Breaking News

മനക്കുളങ്ങര നാരായണതോട്ടത്തില്‍ വേലായുധന്‍ മകന്‍ അശോകന്‍ (46) വാഹനാപകടത്തില്‍ മരിച്ചു.

asokan (46) 001മനക്കുളങ്ങര നാരായണതോട്ടത്തില്‍ വേലായുധന്‍ മകന്‍ അശോകന്‍ (46) വാഹനാപകടത്തില്‍ മരിച്ചു. മുളങ്കുന്നത്തുകാവ് ഫുഡ് കോര്‍പ്പറേഷന്‍ ഗോഡൗണില്‍ജോലി ചെയ്യുന്ന അശോകന്‍ രാവിലെ ജോലിക്ക് നടന്നു പോകുമ്പോള്‍ പിറകില്‍ നിന്ന് വാഹനമിടിക്കുകയാണ് ചെയ്തത്. ഭാര്യ : സന്ധ്യ, മക്കള്‍ : അഞ്ജു, ആര്യ. സഹോദരങ്ങള്‍ : ഉണ്ണിമോന്‍, ശോഭനന്‍,പ്രകാശന്‍,ശാന്ത ചന്ദ്രന്‍. സംസ്‌ക്കാരം 04.09.2014 വ്യാഴാഴ്ച്ച രാവിലെ വീട്ടുവളപ്പില്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!