Breaking News

ഫാ. എഫ്രേം മുട്ടത്തുകുന്നേല്‍ സി.ആര്‍ (83) നിര്യാതനായി.

Fr Efrem crവെള്ളിക്കുളങ്ങര-കൊടുങ്ങ റോസരിയന്‍ സഭാംഗമായ ഫാ. എഫ്രേം മുട്ടത്തുകുന്നേല്‍ സി.ആര്‍ (83) നിര്യാതനായി. സംസ്‌കാരം തിങ്കള്‍ ഉച്ചതിരിഞ്ഞ് 3 ന് കൊടുങ്ങ റോസരി ഹില്‍ ആശ്രമത്തില്‍.
മാത്യു-മേരി ദമ്പതികളുടെ മകനാണ്.

1966 ല്‍ പൗരോഹിത്യം സ്വീകരിച്ചു. ഫാത്തിമഗിരി ആശ്രമം. ദേവമാതാ ആശ്രമം, അമലാംബിക ആശ്രമം, റോസരി ഹില്‍ ആശ്രമം എന്നിവിടങ്ങളിലും ജനറല്‍ കൗണ്‍സിലറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. സഹോദരങ്ങള്‍ – ഫാ. തോമസ് മുട്ടത്തുകുന്നേല്‍, എം.എം. ദേവസ്യ, ഏലിക്കുട്ടി ജോസഫ് തേളംതോട്ടം, അന്നംകുട്ടി ജോസഫ് വടാശ്ശേരി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!