Breaking News

തെക്കിനിയത്ത് കോച്ചക്കാടന്‍ ഔസേപ്പ് (82) നിര്യാതനായി.

KDA Obit Ouseph 82കൊടകര : തെക്കിനിയത്ത് കോച്ചക്കാടന്‍ ഔസേപ്പ് (82) നിര്യാതനായി. സംസ്‌കാരം ഇന്ന് (04/08/2015) രാവിലെ 11 മണിക്ക് കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയ സെമിത്തേ രിയില്‍. ഭാര്യ : അന്നം. മക്കള്‍ : ബാബു, ബെറ്റി, ജോസ്, പരേതനായ ബെന്നി, ബീന, ബെന്‍സി, ബിന്ദു, ബിജി. മരുമക്കള്‍ : ജെസ്സി, എബ്രാഹം, ലിസി, ജിനി, ആന്റണി, റെജി, നെല്‍സണ്‍, വര്‍ഗ്ഗീസ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!