പുതുക്കുളങ്ങര പൊന്നാത്ത് വീട്ടില്‍ പരേതയായ അമ്മു അമ്മ മകന്‍ ശശിധരന്‍ (58) നിര്യാതനായി. Date: August 31, 2015 in: ചരമം Leave a comment 115 Views പുതുക്കുളങ്ങര പൊന്നാത്ത് വീട്ടില്‍ പരേതയായ അമ്മു അമ്മ മകന്‍ ശശിധരന്‍ (58) നിര്യാതനായി. സംസ്‌കാരം ഇന്ന് (ചൊവ്വ) രാവിലെ 10 ന് പോട്ട പൊതുശ്മശാനത്തില്‍. ഭാര്യ : അംബിക. മക്കള്‍ : അനൂപ്, അനീഷ്.