Breaking News

മറ്റത്തൂര്‍ക്കുന്ന് കാവനാട് തേവര്‍ക്കാട്ടില്‍ വീട്ടില്‍ പരേതനായ ശങ്കുരുവിന്റെ ഭാര്യ ഭാരതി (78) നിര്യാതയായി

KDA Obit Bharathy 78കൊടകര : മറ്റത്തൂര്‍ക്കുന്ന് കാവനാട് തേവര്‍ക്കാട്ടില്‍ വീട്ടില്‍ പരേതനായ ശങ്കുരുവിന്റെ ഭാര്യ ഭാരതി (78) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍ : അജയന്‍, സുഭാഷ്, സുരേഷ്, സുധീഷ്, പരേതനായ രഞ്ജിത്ത്, ബാബു, സലീഷ്, ലളിത, സചിനി. മരുമക്കള്‍ : മല്ലിക, ഗിരിജ, സുഷമ, മോളി, പ്രീത, ജിജന, ആശ, ആനന്ദന്‍, നാരായണന്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!