Breaking News

ഭാര്യയെ ഓഫീസില്‍ കൊണ്ടുവിടാനെത്തിയ പാരലല്‍ കോളജ് അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു

sivanകോടാലി: കൊരേച്ചാല്‍ വായ്ക്കയില്‍ അപ്പു മകന്‍ ശിവന്‍(50) കുഴഞ്ഞ് വീണ് മരിച്ചു. കോടാലി രജിസ്ട്രാര്‍ ഓഫീസില്‍ ജീവനക്കാരിയായ ഭാര്യയെ മുച്ചക്ര ബൈക്കിന് പുറകിലിരുത്തി ഓഫീസില്‍ എത്തിച്ചതിന് ശേഷം കുഴഞ്ഞ് വീഴുകയായിരുന്നു.

തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാരലല്‍ കോളേജ് ഹിന്ദി ആദ്ധ്യാപകനായിരുന്നു.ഭാര്യ ബീന. സംസ്‌കാരം നടത്തി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!