Breaking News

മറ്റത്തൂര്‍ രാപ്പാള്‍ വാര്യത്ത് വീട്ടില്‍ പരേതനായ കൃഷ്ണവാര്യരുടെ ഭാര്യ സതി വാരസ്യാര്‍ (78) നിര്യാതയായി

kda-obit-sathy-varasyar-78കൊടകര : മറ്റത്തൂര്‍ രാപ്പാള്‍ വാര്യത്ത് വീട്ടില്‍ പരേതനായ കൃഷ്ണവാര്യരുടെ ഭാര്യ സതി വാരസ്യാര്‍ (78) നിര്യാതയായി. വൈലൂര്‍ വാര്യത്ത് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് (വെള്ളിയാഴ്ച) രാവിലെ 10 ന് വീട്ടുവളപ്പില്‍. മക്കള്‍ : പരേതയായ ജയശ്രീ, ജയരാജ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!