Breaking News

വാസുപുരം റിട്ടയേര്‍ഡ് ഫസ്റ്റ് ഗ്രേഡ് സര്‍വേയര്‍ ഗോപാലകൃഷ്ണന്‍ (68) നിര്യാതനായി.

kda-obit-gopalakrishnan-68കൊടകര : വാസുപുരം റിട്ടയേര്‍ഡ് ഫസ്റ്റ് ഗ്രേഡ് സര്‍വേയര്‍ നാരായണി അമ്മയുടെ മകന്‍ മാറഞ്ചേരി വീട്ടില്‍ ഗോപാലകൃഷ്ണന്‍ (68) നിര്യാതനായി.

ഭാര്യ : വിലാസിനി. മക്കള്‍ : ഡോ. സന്തോഷ് (ആര്‍മി), സലീഷ് മേനോന്‍ (ഖത്തര്‍), ഡോ. സജേഷ് (വെറ്ററിനറി സര്‍ജന്‍, ചായ്പ്പന്‍കുഴി). മരുമക്കള്‍ : ശ്രീദേവി, ലക്ഷ്മി പണിക്കര്‍ (മദ്രാസ്), ഡോ. ദേവി (വെറ്ററിനറി സര്‍ജന്‍, വരന്തരപ്പിള്ളി). സംസ്‌കാരം ഇന്ന് (വെള്ളിയാഴ്ച) രാവിലെ 10 ന് വീട്ടുവളപ്പില്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!