നമ്മുടെ ഊട്ടുതിരുനാള്‍ ഭക്തിസാന്ദ്രം.

Apple

Hits: 18

Oottuthirunnalകൊടകര : ഫെറോന ദേവാലയത്തിൽ വി: യൌസേപപിതാവിന്റെ ഊട്ടുതിരുനാൾ 2013 മെയ്‌ 5 ഞായറാഴ്ച അതിഗംബീരമായി ആഘോഷിച്ചു.  തിരുന്നാൾ ദിവസത്തെ ദിവ്യബലിയുടെ അനുഗ്രഹപ്രദായക  മണിക്കൂറുകളിലും വിരുന്നൂട്ടിന്ടെ അവിസ്മരണീയ മുഹൂർത്തങ്ങളിലും ഭക്തിനിർഭരമായ തിരുന്നാൾ പ്രദിക്ഷണത്തിലും ജാതിമതഭേദമന്യേ ആയിരക്കണക്കിന് വിശ്വാസികൾ ഒത്തുകൂടി.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.