തേശേരിയില്‍ കൂട്ടുകാരൊത്ത് കുളിക്കാന്‍ പോയ 14 കാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു.

തേശേരി:   തേശേരിയില്‍ കൂട്ടുകാരൊത്ത് കുളിക്കാന്‍ പോയ 14 കാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു. പേരാമ്പ്ര  കള്ളിയത്ത്പറമ്പില്‍ തോമസിന്റെ മകന്‍ സോജോ ആണ് ശനിയാഴ്ച ഉ്ച്ചക്ക് 12-ഓടെ  തേശേരിയിലുള്ള ആശാന്‍താഴത്തെ കുളത്തില്‍ മുങ്ങിമരിച്ചത്.
നാട്ടുകാര്‍ ഓടിയെത്തി കുട്ടിയെ പുറത്തെടുത്ത് പോട്ടയിലെ ധന്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കൊടകര പോലിസ് മേല്‍നടപടി സ്വീകരിച്ചു. കൊടകര സര്‍ക്കാര്‍ ബോയ്്്സ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് . മാതാവ്: ഷീജ. സഹോദരങ്ങള്‍ : മിജു, ടിജു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!