Breaking News

കാവില്‍ കുറുപ്പത്ത് പരേതനായ മുകുന്ദന്‍ മേനോന്‍ ഭാര്യ ചാത്താമ്പില്‍ രാധമ്മ (77) അന്തരിച്ചു

കൊടകര: കാവില്‍ കുറുപ്പത്ത് പരേതനായ മുകുന്ദന്‍ മേനോന്‍ ഭാര്യ ചാത്താമ്പില്‍ രാധമ്മ (77) അന്തരിച്ചു. സംസ്‌ക്കാരം 18.2.2018 ഞായറാഴ്ച രാവിലെ 9 ന് വീട്ടുവളപ്പില്‍. മക്കള്‍: ഹരിദാസ്, ശ്രീദേവി, ഗണേഷ്, പത്മകുമാര്‍. മരുമക്കള്‍ : ലേഖ, മുരളീധരന്‍, ശാലിനി, പ്രീജ.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!