Breaking News

എറണാകുളം – ഗുരുവായൂര്‍ ട്രെയിന്‍ വൈകി ഓടുന്നതില്‍ പ്രതിഷേധം.

Irinjalakkudaഎറണാകുളം-ഗുരുവായൂര്‍ ട്രെയിന്‍ വൈകി ഓടുന്നതില്‍ ഇരിങ്ങാലക്കുട പാസഞ്ചേഴ്‌സ്‌ അസോസിയേഷന്‍ പ്രതിഷേധിച്ചു. രാത്രി 7.45ന്‌ എറണാകുളത്തു നിന്നും പുറപ്പെടുന്ന 56376 എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിന്‍ നിരന്തരം ഒരു മണിക്കൂറിലധികം വൈകിയോടുകയാണ്‌. സ്‌ത്രീകളും, കുട്ടികളും അടക്കം നിരവധി പേര്‍ ആശ്രയിക്കുന്ന ട്രെയിന്‍ റെയില്‍വ്വേ ഡിവിഷണല്‍ മാനേജര്‍ പ്രത്യേക ശ്രദ്ധ ചെലുത്തി കൃത്യസമയത്താക്കണമെന്ന്‌ പാസഞ്ചേഴ്‌സ്‌ അസോസിയേഷന്‍ ആവശ്യപ്പെട്ടു. കടപ്പാട്  : Karuvannur.com

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!