Breaking News

ചുങ്കാല്‍ പരേതനായ വാഴപ്പിള്ളി ഔസേപ്പ് ഭാര്യ റെജീന (79) നിര്യാതയായി

ചുങ്കാല്‍ പരേതനായ വാഴപ്പിള്ളി ഔസേപ്പ് ഭാര്യ റെജീന (79) നിര്യാതയായി. സംസ്‌കാരം വ്യാഴം ഉച്ചതിരിഞ്ഞ് 4 ന് മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍.. മക്കള്‍ – ജെയിംസ് (ഡല്‍ഹി), ജെന്നി, ജെയ്‌സന്‍, ജെസി… മരുമക്കള്‍ – ഗ്രേസി, മാത്യൂസ്, ഹോളി, ജോസ്

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!