തീവണ്ടി തട്ടി മരിച്ചു


കോടാലി: വ്യാഴാഴ്ച ഒല്ലൂരിൽ തീവണ്ടി തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. കോടാലി നിലംപതി ഇല്ലിക്കൽ വിജയൻ (58) ആണ് മരിച്ചത്. സംസ്കാരം നടത്തി. ഭാര്യ: ശോഭന. മക്കൾ: അഖിൽ വിശോഭ്, അനീഷ് വിനോബ്. മരുമകൾ: രമ്യ.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!