കൊടകര: പേരാമ്പ്ര വട്ടേക്കാട്ട് കാലായില്‍ മണിയാണ് മരിച്ചത്.64 വയസ്സ് ആയിരുന്നു. തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ബുധനാഴ്ച്ച ഉച്ചയോടെയായിരുന്നു മരണം. പരേതയായ ശോഭനയാണ് ഭാര്യ. അരുണ്‍ മകനും ദേവി മരുമകളുമാണ് .സംസ്‌കാരം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ചാലക്കുടി നഗരസഭാ ക്രിമിറ്റോറിയത്തില്‍ നടക്കും.