കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു

കൊടകര:  കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മധ്യവയസ്‌കന്‍ മരിച്ചു. കൊടകര വഴിയമ്പലം മുണ്ടയ്ക്കല്‍ വീട്ടില്‍ വേലായുധന്‍ മകന്‍ സുരേന്ദ്രന്‍ ( 55) ആണ് മരിച്ചത്.

ഒന്നരമാസത്തോളമായി വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ഒളരിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. സംസ്‌കാരം നടത്തി. ഭാര്യ:   പ്രീതി, മകള്‍:  അഖില

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!