രാപ്പാളിന്റെ മുത്തശ്ശി ഓര്‍മയായി

കൊടകര :    രാപ്പാളിന്റെ മുത്തശ്ശിക്ക് നാടിന്റെ അന്ത്യാഞ്ജലി. പറപ്പൂക്കര രാപ്പാള്‍ കിഴക്കേവളപ്പില്‍ പരേതനായ അപ്പുണ്ണിയുടെ ഭാര്യ ലക്ഷ്മിയാണഅ നൂറ്റിനാലാംവയസ്സില്‍ അന്തരിച്ചത്. സംസ്‌ക്കാരം  വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തില്‍ നടത്തി. മക്കള്‍:   വിജയന്‍, പരേതരായ ഗംഗാധരന്‍, രവി. മരുമക്കള്‍:  ശാരദ, മണി, ചന്ദ്രിക

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!