Breaking News

എസ്‌.എസ്‌. എല്‍.സി., +2 അവാര്‍ഡ്‌ ദാനവും പഠനോപകരണവിതരണവും

കൊടകര: എസ്‌.എന്‍.ഡി.പി. യോഗം കൊടകര യൂണിയനിലെ 2319 ാം നമ്പര്‍ നൂലുവള്ളി പടിഞ്ഞാട്ടുമുറി ശാഖയുടെ ആഭിമുഖ്യത്തില്‍ എസ്‌.എസ്‌. എല്‍.സി., +2 അവാര്‍ഡ്‌ ദാനവും പഠനോപകരണവിതരണവും യൂണിയന്‍ പ്രസിഡന്റ്‌ ഗോപി കുണ്ടനി ഉദ്‌ഘാടനം ചെയ്‌തു. യോഗം ഡയറക്‌ടര്‍ കെ.ആര്‍. ദിനേശന്‍ പഠനോപകരണം വിതരണം ചെയ്‌തു. യൂണിയന്‍ വൈസ്‌ പ്രസിഡന്റ്‌ മോഹനന്‍ വടക്കേടത്ത്‌, സെക്രട്ടറി ഇന്‍ചാര്‍ജ്ജ്‌ സി.കെ. മോഹന്‍ദാസ്‌ എന്നിവര്‍ അവാര്‍ഡ്‌ വിതരണം ചെയ്‌തു. ശാഖാസെക്രട്ടറി മണി മുണ്ടയ്‌ക്കല്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ എം.ബി. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!