Breaking News

സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്കിനെതിരെ നിശ്ചല പ്രതിഷേധവുമയി പ്രശാന്ത് പാട്ടത്തിൽ.

Banner Against Bus Strike

കൊടകര : ഇന്നലെ സ്വകാര്യ ബസ്സുകളുടെ  മിന്നല്‍ പണിമുടക്ക് കാരണം നൂറുകണക്കിന് ആളുകൾ വളഞ്ഞു. ഇതിനെതിരെ നിശ്ചല പ്രതിഷേധവുമയി പ്രശാന്ത് പാട്ടത്തിൽ. തന്റെ തോളോടൊപ്പം 5 മിനിട്ട് തലയുയർത്തി നിന്ന് ഈ പ്രതിഷേധത്തിൽ പങ്ങുകൊള്ളൻ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഫോട്ടോ : അഖിൽ

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!