Breaking News

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍

മറ്റത്തൂര്‍ : മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ വിവിധ സാമൂഹ്യ ക്ഷേമ പെന്‍ഷഌകള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന പെന്‍ഷന്‍ തുടര്‍ന്ന്‌ ലഭിക്കുന്നതിന്‌ വേണ്ടി ആധാര്‍ കാര്‍ഡ്‌, റേഷന്‍കാര്‍ഡ്‌, ബാങ്ക്‌/പോസ്റ്റോഫീസ്‌ അക്കൗണ്ട്‌ ബുക്ക്‌, തിരിച്ചറിയല്‍ കാര്‍ഡ്‌ എന്നിവ സഹിതം എത്രയും വേഗം മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്തോഫിസീല്‍ ഹാജരാക്കേണ്ടതാണ്‌

എന്ന്‌ സെക്രട്ടറി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!