കൊടകര സെന്ററില്‍ നിന്നും 6 കിലോമീറ്റര്‍ അകലെ കൊടകര കനകമല റോഡില്‍ കനകമല സെന്ററില്‍ റോഡിന്റെ ഇടതുവശത്തായി ദേവലയം സ്ഥിതി ചെയ്യുന്നു. 1961 ല്‍ റോമന്‍ കത്തോലിക്ക സമുദായത്തിന്റെ നേത്യത്തത്തില്‍ നിര്‍മ്മാണം തുടങ്ങിയ പള്ളി 1962 ല്‍ പേരമ്പ്ര പള്ളിയുടെ കീഴിലും തുടര്‍ന്ന് സ്വതന്ത്ര ഇടവകയായും ഉയര്‍ത്തപ്പെട്ടു. പള്ളിയുടെ പുറകിലുള്ള കനകമല തീര്‍ത്ഥകേന്ദ്രത്തിലേക്ക് നോമ്പുകാലത്ത് ആയിരക്കണക്കിന് വിശ്വാസികള്‍ എത്തിച്ചേരുന്നു.[divider]
[divider]Website :
Address : St Antony Church Kanakamala,
Perambra Kerala India Pincode : 680 689
Telephone : 0480 2720385