Breaking News

മനക്കുളങ്ങര വിളക്കത്തലത്ത്‌ വീട്ടില്‍ ശിവരാമന്‍ (67) നിര്യാതനായി.

KDA Obit Sivaraman  67കൊടകര : മനക്കുളങ്ങര വിളക്കത്തലത്ത്‌ വീട്ടില്‍ പരേതരായ ശങ്കുണ്ണിനായരുടേയും ദേവകിയമ്മയുടേയും മകന്‍ ശിവരാമന്‍ (67) നിര്യാതനായി. സംസ്‌കാരം ഇന്ന്‌ (28/11/2013, വ്യാഴം) രാവിലെ 10 മണിക്ക്‌ വീട്ടുവളപ്പില്‍. സഹോദരങ്ങള്‍ : രവി, രമണി, രഘു, നന്ദന്‍, ഓമന.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!