Breaking News

കാവില്‍ വേട്ടേക്കുടത്ത്‌ പരേതനായ ഗോവിന്ദന്‍ നായരുടെ ഭാര്യ തോട്ടാപ്പിള്ളില്‍ മാലതിയമ്മ(89)നിര്യാതയായി.

KDA Obit Malathiyamma 89(1)കൊടകര : കാവില്‍ വേട്ടേക്കുടത്ത്‌ പരേതനായ ഗോവിന്ദന്‍ നായരുടെ ഭാര്യ തോട്ടാപ്പിള്ളില്‍ മാലതിയമ്മ(89)നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍ : ശശി, സതീശന്‍,രവി,രഘു,ബാബു. മരുമക്കള്‍: ഉഷ, സതി, രാധ, സുദര്‍ശന, ശ്രീകല.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!