നൂലുവള്ളി ഞാറ്റുവെട്ടി രാമകൃഷ്ണൻ (85) അന്തരിച്ചു. Date: January 24, 2014 in: ചരമം Leave a comment 19 Views കൊടകര. നൂലുവള്ളി ഞാറ്റുവെട്ടി രാമകൃഷ്ണൻ (85) അന്തരിച്ചു.സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ കല്യാണി. മക്കൾ, വേലായുധൻ, കൊച്ചുഗോവിന്ദൻ, ശിവരാമൻ, ദാസൻ. മരുമക്കൾ ശോഭന, പദ്മിനി, ഉഷ, പങ്കജ.