Breaking News

പുളിക്കല്‍ പരേതനായ മാമന്റെ മകന്‍ സുബ്രഹ്മണ്യന്‍ (90) നിര്യാതനായി.

KDA obit Subrahmanyan 90കൊടകര : കൊടകര പുതുകുളങ്ങര അമ്പലത്തിഌസമീപം പുളിക്കല്‍ പരേതനായ മാമന്റെ മകന്‍ സുബ്രഹ്മണ്യന്‍ (90) നിര്യാതനായി. സംസ്‌കാരം നടത്തി. 1950ല്‍ മതിലകത്ത്‌ സര്‍ദാര്‍ ഗോപാലകൃഷ്‌ണന്റെ നേതൃത്വത്തില്‍ നടത്തിയ ജാഥയില്‍ സഹദേവന്‍, പരമേശ്വരന്‍ എന്നിവര്‍ക്കൊപ്പം അംഗമായിരുന്നു. 60 ഓളം ആളുകള്‍ പങ്കെടുത്ത ജാഥ സുബ്രഹ്മണ്യന്റെ വസതിയില്‍നിന്നാണ്‌ ആരംഭിച്ചത്‌. ഭാര്യ : രാധ, മക്കള്‍ : ഉഷ, സുജാത, സുനന്ദ, സുനിത, സുഷമ, സുരേഷ്‌ (സി.പി.ഐ (എം) കൊടകര ബ്രാഞ്ച്‌ അംഗം). മരുമക്കള്‍ : ഹരി, അഭിലാഷ്‌, സത്യന്‍, തിലകന്‍, ബേബി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!