Breaking News

നെല്ലായിക്കുന്നം ദിവാകരന്‍ നമ്പൂതിരി (86) നിര്യാതനായി.

KDA Obit Divakaran Namboodiri 86നെല്ലായി : റിട്ടയേര്‍ഡ്‌ സോയില്‍ കണ്‍സര്‍വേഷന്‍ ഡപ്യൂട്ടി ഡയറക്‌ടര്‍ നെല്ലായിക്കുന്നം ദിവാകരന്‍ നമ്പൂതിരി (86) നിര്യാതനായി. തൃശൂര്‍ ചി•യാമിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പരേതഌം പത്‌നിയും സജീവ പ്രവര്‍ത്തകരായിരുന്നു. സംസ്‌കാരം തിങ്കളാഴ്‌ച രാവിലെ 8 മണിക്ക്‌ നെല്ലായിയിലുള്ള ഇല്ലപ്പറമ്പില്‍.

ഭാര്യ : സാവിത്രി ദിവാകരന്‍ (പണിക്കത്തുമന). മക്കള്‍ : വിജയ്‌കുമാരി (അസി. എഞ്ചിനീയര്‍ കെ.എസ്‌.ഇ.ബി., തൃശൂര്‍), വിജയ്‌കുമാര്‍ (എഞ്ചിനീയര്‍, അബുദാബി). മരുമക്കള്‍ : രാം മോഹന്‍ (ഡോക്‌ടര്‍, മദര്‍ ഹോസ്‌പിറ്റല്‍, തൃശൂര്‍), അഞ്‌ജലി വിജയ്‌കുമാര്‍ (അബുദാബി). സഹോദരങ്ങള്‍ : പരേതനായ നാരായണന്‍ നമ്പൂതിരി, പരേതനായ പരമേശ്വരന്‍ നമ്പൂതിരി, കൃഷ്‌ണന്‍ നമ്പൂതിരി, ആര്യാദേവി അന്തര്‍ജ്ജനം, പാര്‍വ്വതി അന്തര്‍ജ്ജനം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!