Breaking News

പ്രതിഷേധപ്രകടനം നടത്തി

കൊടകര : പെരിഞ്ഞനം നവാസ്‌ വധക്കേസില്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കി കൊടുത്ത കൊടകരയിലെ സി.പി.എം. നേതാവിനെ അറസ്റ്റ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്സ്‌ കൊടകര മണ്‌ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

മണ്‌ഡലം പ്രസിഡന്റുമാരായ നാരായണന്‍ കെ.കെ., ജെസ്റ്റിന്‍ പൊ•ിനിശ്ശേരി, ഡി.സി.സി. മെമ്പര്‍ ഷൈന്‍ മുണ്ടയ്‌ക്കല്‍, യൂത്ത്‌ കോണ്‍ഗ്രസ്സ്‌ സംസ്ഥാന സെക്രട്ടറി ഷോണ്‍ പല്ലിശ്ശേരി, കെ.ടി. ബെന്നി, രഞ്‌ജിത്ത്‌ വി.ആര്‍., ദിലീക്‌ ദിവാകരന്‍, വിനയന്‍ തോട്ടാപ്പിള്ളി, ഷാജു പൊട്ടത്തുപറമ്പില്‍, ഷാജു മാളിയേക്കല്‍, സലീഷ്‌ എന്നിവര്‍ നേതൃത്വം കൊടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!