Breaking News

ഭൂമിപൂജയും ശിലാസ്ഥാപനവും

കൊടകര : പുത്തുക്കാവ് ദേവീക്ഷേത്രസന്നിധിയില്‍ നിര്‍മ്മിക്കുന്ന ശ്രീഭദ്ര ഭജനമണ്ഡപത്തിന്റെ ഭൂമിപൂജയും, ശിലാസ്ഥാപനവും 24 ന് രാവിലെ 8 ന് നടക്കും.ക്ഷേത്രം തന്ത്രി അഴകത്ത് മനക്കല്‍ ത്രിവിക്രമന്‍ നമ്പൂതിരി അവര്‍കളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ചെറുശ്ശേരി വിവേകാനന്ദസേവാ കേന്ദ്രത്തിലെ സ്വാമി പുരുഷോത്തമാനന്ദ സരസ്വതി നിര്‍വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!