Prednisone no prescription buy diflucan buy Aciphex online buy Silvitra online buy Prednisone online buy amitriptyline online zetia buy Clomid Without Prescription Sildenafil no prescription buy Levitra Super Active online buy Accutane Buy Nolvadex online buy Isotretinoin Buy Celebrex No Prescription
Breaking News

ജീവന് ഭീഷണിയായി കൊടകര പഞ്ചായത്തോഫീസ് കെട്ടിടത്തിന് മുന്നിലെ വാട്ടര്‍ടാങ്ക്‌

Apple
കൊടകര പഞ്ചായത്തോഫീസ് കെട്ടിടത്തിന് മുന്നിലെ കാലപ്പഴക്കം ചെന്നതും ഉപയോഗിക്കാത്തതുമായ വാട്ടര്‍ടാങ്ക്
കൊടകര പഞ്ചായത്തോഫീസ് കെട്ടിടത്തിന് മുന്നിലെ കാലപ്പഴക്കം ചെന്നതും ഉപയോഗിക്കാത്തതുമായ വാട്ടര്‍ടാങ്ക്

കൊടകര: പഞ്ചായത്തോഫീസ് കെട്ടിടത്തിന് മുന്നിലെ കാലപ്പഴക്കം ചെന്നതും ഉപയോഗിക്കാത്തതുമായ വാട്ടര്‍ടാങ്ക് പൊളിച്ചുനീക്കാന്‍ നടപടിയായില്ല. അരനൂറ്റാണ്ട് പഴക്കമുള്ള കോണ്‍ക്രീറ്റ് ജലസംഭരണി പൊതുജനങ്ങള്‍ക്ക് ഭീഷണിയായി നില്‍ക്കുകയാണ്. വാട്ടര്‍ടാങ്കിന് അടിയിലൂടെയാണ് പഞ്ചായത്തോഫീസിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശനമാര്‍ഗം.
2005ല്‍ പുതിയ ജലസംഭണി സ്ഥാപിച്ച് ജലവിതരണം തുടങ്ങിയതോടെയാണ് പഞ്ചായത്തോഫീസിനു മുന്‍വശത്തുള്ള ടാങ്ക് ഉപയോഗിക്കാതായത്.

വാട്ടര്‍ടാങ്ക് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തധികൃതര്‍ വാട്ടര്‍ അതോറിറ്റിയെ സമീപിച്ചെങ്കിലും ടാങ്കിന് ബലക്ഷയം ഇല്ലാത്തതിനാല്‍ പൊളിച്ചുനീക്കേണ്ട കാര്യമില്ലെന്ന നിലപാടിലായിരുന്നു അധികൃതര്‍. സുരക്ഷ കണക്കിലെടുത്ത് വാട്ടര്‍ടാങ്ക് പൊളിച്ചുനീക്കണമെന്ന് പഞ്ചായത്ത് വീണ്ടും വാട്ടര്‍ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടാങ്കിനെ താങ്ങിനിര്‍ത്തുന്ന ഉയരമുള്ള തൂണുകളില്‍നിന്ന് കോണ്‍ക്രീറ്റ് അടര്‍ന്ന് വീഴുന്നതും അപകടഭീഷണി വര്‍ധിപ്പിക്കുന്നു.
റിപ്പോര്‍ട്ട് : മാതൃഭൂമി

EverGreen

Leave a Reply

Your email address will not be published. Required fields are marked *

Related posts