Breaking News

മറ്റത്തൂര്‍ തൃക്കണ്ണപുരം ക്ഷേത്രത്തിലെ സോപാനസമര്‍പ്പണം നടത്തി

Thrikkannapuram Temple Mattathurകൊടകര : മറ്റത്തൂര്‍ തൃക്കണ്ണപുരം ക്ഷേത്രത്തിലെ തൃക്കണ്ണപുരത്തപ്പന് സോപാനസമര്‍പ്പണം നടത്തി. ക്ഷേത്രം തന്ത്രി അഴകത്ത് മനയ്ക്കല്‍ മാധവന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു. ക്ഷേത്രശില്‍പ്പികള്‍, ക്ഷേത്ര തച്ചന്‍മാര്‍, ഭക്തജനങ്ങള്‍, വൈദിക ശ്രേഷ്ഠര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!