Breaking News

ഡി.വൈ.എഫ്.ഐ ജില്ലാ ഫുട്‌ബോള്‍മേള തുടങ്ങി

DYFI Football melaകൊടകര: ഡി.വൈ.എഫ്.ഐ ജില്ലാതല ഫ്‌ളഡ്‌ലൈറ്റ് സെവന്‍സ് ഫുട്‌ബോള്‍മേളക്ക് കൊടകര ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ മൈതാനിയില്‍ തുടക്കമായി. സി.പി.എം ജില്ലാസെക്രട്ടേറിയറ്റംഗം കെ.കെ.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!