Breaking News

പേരാമ്പ്ര പള്ളിയില്‍ ഊട്ടുതിരുനാളിന് കൊടിയേറി

Perambra Churchകൊടകര: പേരാമ്പ്ര സെന്റ് ആന്റണീസ് ദേവാലയത്തില്‍ വി. അന്തോണീസിന്റെ ഊട്ടുതിരുനാള്‍ ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളിവികാരി ഫാ. ജോയ് കടമ്പാട്ട് നിര്‍വ്വഹിച്ചു. തുടര്‍ന്ന് പ്രസുദേന്തിവാഴ്ച, ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവ ഉണ്ടായി.

14നാണ് ഊട്ടുതിരുനാള്‍. 13ന് വൈകുന്നേരം 5.30ന് ദിവ്യബലിക്ക് ഫാ. ആന്റണി അല്‍ഫോന്‍സ് കാര്‍മ്മികനാകും. തുടര്‍ന്ന് വിശുദ്ധന്റെ തിരുസ്വരൂപം കൂട്ടില്‍നിന്ന് ഇറക്കല്‍, പ്രദക്ഷിണം, നേര്‍ച്ചപ്പായസം വെഞ്ചരിപ്പ് എന്നിവയുണ്ടാകും. 14ന് രാവിലെ 5.30ന് ദിവ്യബലി, 7ന് ദിവ്യബലി, ഊട്ടുവെഞ്ചരിപ്പ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!