Breaking News

മലങ്കര മര്‍ത്തമറിയം ഏകദിന സമ്മേളനം നടത്തി

malangaraവെള്ളിക്കുളങ്ങര: യാക്കോബായ സഭയുടെ അഖില മലങ്കര മര്‍ത്തമറിയം വനിതാസമജാത്തിന്റെ ഏകദിനസമ്മേളനം വെള്ളിക്കുളങ്ങര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ നടന്നു.മലങ്കരയുടെ യാക്കോബ് ഡോ.ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്തു.

കുര്യാക്കോസ് മാര്‍ യൗസേബിയോസ് അധ്യക്ഷത വഹിച്ചു. ഏലിയാസ് മാര്‍ അത്താന സിയോസ്, ഡോ.മാര്‍ അന്ത്യോമാസ് മാത്യൂസ് എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഫാ.രാജു മാര്‍ക്കോസ്, റോയി വടക്കേടത്ത്, മത്തായി ഉലഹന്നാന്‍, പൗലോസ് പാലക്കാട്ടില്‍, സൂസി മാത്യു, അമ്മിണി മാത്യു, സൗമ്യബിജു എന്നിവര്‍ പ്രസംഗിച്ചു. ഫാ.തോമസ് കെ. ഇട്ടി, കെ.കെ.മേരിക്കുട്ടി എന്നിവര്‍ഡ സമാപന സന്ദേശം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!