Prednisone no prescription buy diflucan buy Aciphex online buy Silvitra online buy Prednisone online buy amitriptyline online zetia buy Clomid Without Prescription Sildenafil no prescription buy Levitra Super Active online buy Accutane Buy Nolvadex online buy Isotretinoin Buy Celebrex No Prescription
Breaking News

മനകുളങ്ങര കൃഷ്ണവിലാസ് യു.പി. സ്‌കൂളില്‍ ഔഷധസസ്യപ്രദര്‍ശനം നടത്തി

Apple

KDA KVUPS Manakulangaraമനകുളങ്ങര : മനകുളങ്ങര കൃഷ്ണവിലാസ് യു.പി. സ്‌കൂളില്‍ എല്‍.കെ.ജി., യു.കെ.ജി. ക്ലാസുകളിലെ കുട്ടികള്‍ ഔഷധസസ്യപ്രദര്‍ശനം നടത്തി. കൊടകര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എല്‍ പാപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. എന്‍.വി. സജീവ് അധ്യക്ഷത വഹിച്ചു.

ഔഷധസസ്യങ്ങളെയും, കര്‍ക്കിടകമാസത്തിന്റെ പ്രാധാന്യത്തെയും കുറിച്ച് സ്‌കൂള്‍ മാനേജര്‍ ബി. സദാനന്ദന്‍ ക്ലാസ് എടുത്തു. ഹെഡ്മാസ്റ്റര്‍ കെ.പി. വേണുഗോപാല്‍, സ്റ്റാഫ് സെക്രട്ടറി കെ.വി. അജയ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

EverGreen

Leave a Reply

Your email address will not be published. Required fields are marked *

Related posts