Breaking News

അമ്മ വൃക്ക നല്‍കും; രമേഷിന് ചികിത്സക്ക് സഹായംവേണം

Ramesh Photoകൊടകര: മോനൊടി ശൂനിപ്പറമ്പില്‍ വിശ്വംഭരന്റെ മകന്‍ രമേഷ്(29) കഴിഞ്ഞ 3 വര്‍ഷമായി വൃക്കസംബന്ധമനായ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലാണ്. ആഴ്ചയില്‍ 2 തവണ ഡയാലിസിസ് നടത്തുന്നുണ്ട്. വൃക്ക എത്രയും വേഗം മാറ്റിവക്കണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. മകന് വൃക്കനല്‍കാന്‍ അമ്മ സുലോചന തയ്യാറാണ് .

എന്നാല്‍ ഭാരിച്ച ചികിത്സാചെലവ് ഈ നിര്‍ധനകുടുംബത്തെ പ്രതിസന്ധിയിലാക്കുന്നു. രമേഷിന്റെ ചികിത്സാധനശേഖരണത്തിനായി രമേഷ്ചികിത്സാസഹായനിധി രൂപീകരിച്ചിട്ടുണ്ട് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കോടാലി ശാഖയില്‍ 0803053000001477 എന്ന നമ്പറിലും വെള്ളിക്കുളങ്ങര സഹകരണ ബാങ്കിന്റെ കോടാലി ശാഖയില്‍ 10008 എന്ന നമ്പറിലും എക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!