കൊടകര : സംസ്ഥാന സ്കൂള്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ സീനിയര്‍ വിഭാഗത്തില്‍ സില്‍വര്‍ മെഡല്‍ നേടിയ സ്വാതി എം. സുഗതന്.
പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി കൊടകര പെരിങ്ങാംകുളം സ്വദേശിയുമാണ്.ആശംസകളോടെ നമ്മുടെ കൊടകര ഡോട്ട് കോം