Breaking News

തൃക്കാര്‍ത്തികനാളില്‍ രഥഘോഷയാത്ര

കൊടകര: പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ തൃക്കാര്‍ത്തികമഹോത്സവത്തോടനുബന്ധിച്ച് കാവില്‍ പടിഞ്ഞാറെ നട താലിസമര്‍പ്പണസമിതിയുടെ ആഭിമുഖ്യത്തില്‍ രഥഘോഷയാത്ര നടക്കും.

12 ന് വൈകീട്ട് 6 ന് കാവില്‍പ്പാടം വെങ്ങിണിക്കാടന്‍ കാളികുളങ്ങര ഭഗവതിക്ഷേത്രത്തില്‍നിന്നും താലം, രഥം, ആന, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ ആരംഭിച്ച് കാവില്‍പ്പാടം വഴി, കൊടകര ടൗണ്‍ചുറ്റി വൈകീട്ട് 8 ന് പൂനിലാര്‍ക്കാവ്‌ക്ഷേത്രസന്നിധിയില്‍ സമാപിക്കും. പഞ്ചവാദ്യത്തിന് കല്ലുവഴി ബാബു നേതൃത്വം നല്‍കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!