Breaking News

നെല്ലായി മഹാമുനിമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ കുചേല ദിനം, ശാസ്താ പ്രീതി

nellayi mahamunimangalam templeനെല്ലായി : നെല്ലായി മഹാമുനിമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍  ഈ വരുന്ന ഡിസംബര്‍ 21 ബുധനാഴ്ച കുചേല ദിനത്തോടനുബന്ധിച്ച് അവില്‍ നിവേദ്യം ഉണ്ടായിരിക്കുന്നതാണ്.

ശബരി മല മണ്ഡലം ആചരണത്തോടനുബന്ധിച്ചു എല്ലാ ദിവസവും ക്ഷേത്രത്തിലെ ഉപദേവനായ ശ്രീധര്‍മ ശാസ്തവിന്റെ കോവിലില്‍ നിറമാലയും നടന്നു വരുന്നു. മണ്ഡലം 41 ദിവസം തികയുന്ന ഡിസംബര്‍ 25 ഞായറാഴ്ച രാവിലെ 9 മണിക്ക് ശാസ്താ പ്രീതിയോടനുബന്ധിച്ച്ചു വിശേഷാല്‍ അഭിഷേകങ്ങളും, പൂജകളും ചതുക്ഷതയം പയസമടക്കം നിവേദ്യങ്ങളും ഉണ്ടായിരിക്കും. തുടര്‍ന്ന് തൃശൂര്‍ പാര്‍വതി സുന്ദര്‍ രാമന്‍ അവതരിപ്പിക്കുന്ന ശ്രീകൃഷ്ണചരിതം ഹരികഥയും ഉണ്ടായിരിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!