Breaking News

കൊടകര ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ഒഴിവ്

Apple

കൊടകര : ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കൊടകരയില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി. പൊളിറ്റിക്കല്‍ സയന്‍സിന്റെ ഒഴിവിലേക്ക് ഗസ്റ്റ് ടീച്ചേഴ്‌സിന്റെ ഇന്റര്‍വ്യൂ 2017 മെയ് 8 ന് രാവിലെ 9.30 ന് നടത്തുന്നതാണ്. യോഗ്യത തെളിയിക്കുന്ന യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരാക്കേണ്ടതാണ്.

EverGreen

Leave a Reply

Your email address will not be published. Required fields are marked *

Related posts