Breaking News

പൂജിച്ചപുസ്തകവും പേനയും വിതരണം ചെയ്തു

Apple

കൊടകര: അധ്യയനവര്‍ഷാരംഭത്തിനുമുന്നോടിയായി കൊടകര കുന്നത്തൃക്കോവില്‍ ശിവക്ഷേത്രത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പൂജിച്ചപുസ്തകവും പേനയും വിതരണം ചെയ്തു.

ക്ഷേത്രംമേല്‍ശാന്തി നന്ത്യാര്‍ളി മൂര്‍ക്കനാട്ട് മനയ്ക്കല്‍ ശ്രീധരന്‍നമ്പൂതിരി കാര്‍മികത്വം വഹിച്ചു. പൂനിലാര്‍ക്കാവ്‌ദേവസ്വം പ്രസിഡണ്ട് എം.എല്‍.വി നായര്‍, ശിവക്ഷേത്രം മാനേജര്‍ സി.എം.കുട്ടപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

EverGreen

Leave a Reply

Your email address will not be published. Required fields are marked *

Related posts