Breaking News

വനിതാസമാജം വാര്‍ഷിവും കുടുംബസംഗമവും

കൊടകര : കാവില്‍ എന്‍.എസ്.എസ് കരയോഗം വനിതാസമാജത്തിന്റെ വാര്‍ഷികപൊതുയോഗവും കുടുംബസംഗമവും ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2 ന് നടക്കും. മുന്‍ എം.പിയും  വനിതാസമാജം താലൂക്ക് യൂണിയന്‍ പ്രസിഡണ്ടുമായ സാവിത്രിലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്യും. സ്വപ്നസത്യന്‍ അധ്യക്ഷത വഹിക്കും. ഡി.ശങ്കരന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തും.സമ്മേളനാനന്തരം വിവിധകലാപരിപാടികള്‍ അരങ്ങേറും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!