ചാരായം പിടികൂടി നശിപ്പിച്ചു.

ആളൂര്‍ : ആളൂര്‍ എടത്താടന്‍ സ്‌കൂളിനു പുറകുവശം പറമ്പില്‍നിന്നും ചാരായം പിടികൂടി നശിപ്പിച്ചു.പറന്പിനോടുചേര്‍ന്ന വീട്ടില്‍ ചാരായം വാറ്റുകയും വില്‍പ്പന നടത്തുകയുമുണ്ടെന്ന് രഹസ്യവിവരത്തെത്തുടര്‍ന്ന് കോടതിയില്‍നിന്നും സെര്‍ച്ച്‌വാറണ്ട് വാങ്ങി പ രിശോധനനടത്തിയതിനെത്തുടര്‍ന്നാണ് 9 ലിറ്റര്‍ നിരോധിത ചാരായം പിടികൂടിയത്.

ആളൂര്‍ എടത്താടന്‍ മണി എന്നയാളുടെ വീടിനകത്തെബാത്ത് റൂമില്‍ കന്നാസിലാക്കി കുപ്പിക്ക് 1000 രൂപ നിരക്കില്‍ വില്‍പ്പന നടത്താന്‍ വച്ചിരിക്കയായിരുന്നു.ആളൂര്‍ എസ്.എച്ച്.ഒ വി.വി.വിമലിന്റെ നേതൃത്വത്തിലായിരുന്നു ചാരായം പിടികൂടിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!