നാരേക്കാട്ടില്‍ പരേതനായ വര്‍ഗ്ഗീസ് ഭാര്യ മറിയക്കുട്ടി (85) അന്തരിച്ചു. Date: August 04, 2020 in: ചരമം Leave a comment 107 Views കോടാലി: നാരേക്കാട്ടില്‍ പരേതനായ വര്‍ഗ്ഗീസ് ഭാര്യ മറിയക്കുട്ടി (85) അന്തരിച്ചു. സംസ്‌ക്കാരം ബുധന്‍ രാവിലെ 10 ന് കോടാലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍. മക്കള്‍ : അല്ലി, തങ്കച്ചന്‍, സാജു, ജോര്‍ജ്ജ്. മരുമക്കള്‍ : മഞ്ജു, ലീന, ബീന