കൊടകര : മറ്റത്തൂര്‍ക്കുന്ന് ചാക്കുങ്ങല്‍ വീട്ടില്‍ പരേതനായ ചാത്തുണ്ണിയുടെ ഭാര്യ ദേവകി (90)അന്തരിച്ചു. സംസ്‌കാരം ബുധന്‍ രാവിലെ 10 ന് വീട്ടുവളപ്പില്‍. മക്കള്‍ : പരേതനായ രാജന്‍, വത്സല, സുകുമാരന്‍, ബീന. മരുമക്കള്‍ : പത്മിനി, സുബ്രഹ്മണ്യന്‍, സുധ, വത്സന്‍.