‘കൃഷ്ണകിരീടം’ ഓണപ്പാട്ട് ആല്‍ബം പ്രകാശനം ശനിയാഴ്ച്ച

കൊടകര: പഞ്ചാരി ക്രിയേഷന്‍സിന്റെ കൃഷ്ണകിരീടം എന്ന ഓണപ്പാട്ട് വീഡിയോ ആല്‍ബത്തിന്റെ പ്രകാശനം ശനിയാഴ്ച്ച വൈകീട്ട് 5 ന് പെരുവനം കുട്ടന്‍മാരാര്‍ കവിയും ഗാനരചയിതാവുമായ രാപ്പാള്‍ സുകുമാരമേനോന് നല്‍കി പ്രകാശനം ചെയ്യും.

ഹരികൃഷ്ണ എം സംഗീതവും ആലാപനവും കൊടകര ഉണ്ണി രചനയും നിര്‍വഹിച്ചിരിക്കുന്ന പാട്ട് നമസ്തെ കൈരളി എന്ന ഫേസ്ബുക്ക് പേജിലൂടെ തത്സമയം പ്രക്ഷേപണം ചെയ്യും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!