Breaking News

വീടുകളുടെ താക്കോല്‍ദാനം വീടുകളുടെ താക്കോല്‍ദാനം നിർവഹിച്ചു

കൊടകരയില്‍ വീടുകളുടെ താക്കോല്‍ദാനം  പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ നിര്‍വഹിക്കുന്നു.

കൊടകര : കേരള സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കിയ 7  വീടുകളുടെ താക്കോല്‍ദാനം കൊടകരയില്‍  നടന്നു.  പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ ജി രജീഷ് അദ്ധ്യക്ഷനായി.വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്വപ്ന സത്യന്‍, ടി കെ പത്മനാഭന്‍ ,വി ഇ ഒ മാരായ, രഹന എച്ച്, അനില്‍കുമാര്‍ എ, ജെ എസ് .ജഗതീഷ് പി, മെമ്പര്‍മാരായ ബിജി ഡേവീസ്, ലത ഷാജു.
എം എം ഗോപാലന്‍, വി വി സുരാജ്, ഷിനി ജെയ്‌സണ്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!