Breaking News

ഹാന്‍സ് വില്‍പ്പന :   യുവാവ് അറസ്റ്റില്‍

കൊടകര :  വെള്ളികുളങ്ങര സ്‌കൂള്‍ പരിസരത്ത്  ഹാന്‍സ് വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍. വെള്ളിക്കുളങ്ങര നാലകത്ത് വീട്ടില്‍  ഫൈസല്‍(36) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 47 പാക്കറ്റ് ഹാന്‍സ് പിടികൂടി. വെള്ളികുളങ്ങര എസ്.ഐ   പി.ആര്‍.ഡേവീസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!