Breaking News

വാദ്യപരിശീലനക്കളരി തുടങ്ങി

വിദ്യാരംഭദിനത്തില്‍ കൊടകരയില്‍ ആരംഭിച്ച മേളപരിശീലനക്കളരി.

കൊടകര : മേളകലാസംഗീതസമിതിയുടെ ആഭിമുഖ്യത്തില്‍ വാദ്യകലാപരിശീലനക്കളരിയുടെ പുതിയ ബാച്ചിന് വിദ്യാരംഭദിനത്തില്‍ തുടക്കമായി.സമിതി പ്രസിഡണ്ട് പി.എം.നാരായണമാരാര്‍ ഭദ്രദീപം തെളിയിച്ചു.

മേളം, തായമ്പക, തിമില, മദ്ദളം, സോപാനസംഗീതം, കുറുംകുഴല്‍, കൊമ്പ് എന്നിവയില്‍ യഥാക്രമം കൊടകര ഉണ്ണി, മൂര്‍ക്കനാട് ദിനേശന്‍ വാരിയര്‍, കല്ലുവഴി ബാബു, പെരുവനം ശങ്കരനാരായണന്‍, എടക്കുന്നി ലിമേഷ്, മച്ചാട് പത്മകുമാര്‍ എന്നിവരുടെ ശിക്ഷണത്തിലാണ് പരിശീലനം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!