Breaking News

കൈമുക്ക്‌ വൈദികന്‍ രാമന്‍ അക്കിത്തിരിപ്പാടിന്‌ ദേഹാസ്വസ്ഥ്യം

കൊടകര: പാലിയേക്കര ടോള്‍ പ്ലാസയില്‍ പോലീസ്‌ ഉദ്വേഗസ്ഥന്‍ കയ്യേറ്റത്തിഌ ശ്രമിച്ച കൈമുക്ക്‌ വൈദികന്‍ രാമന്‍ അക്കിത്തിരിപ്പാടിനെ ദേഹാസ്വസ്ഥ്യത്തെത്തുടര്‍ന്ന്‌ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്‌ചരാത്രിയിലാണ്‌ ഇദ്ദേഹത്തെ പാലിയേക്കര ടോള്‍പ്ലാസയില്‍ പോലീസ്‌ ഉദ്വോഗസ്ഥന്‍ അസഭ്യംപറയുകയും കയ്യേറ്റത്തിഌമുതിരുകയുമുണ്ടായത്‌.ടോള്‍പ്ലാസയില്‍ എത്തിയ അക്കിത്തിരിപ്പാടിന്റെ വാഹനം പാസ്‌ നല്‍കി കടന്നുപോകുന്നതിനിടയില്‍ തടസ്സത്തിന്റെ ബാര്‍ വാഹനത്തിഌമുകളില്‍ വീഴുകയായിരുന്നു.തുടര്‍ന്ന്‌ ജീവനക്കരുമായി സംസാരിച്ചു തിരിച്ചുപോരാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ്‌ ഉദ്വേഗസ്ഥന്‍ ഇദ്ദേഹത്തോട്‌ മോശമായി പെരുമാറിയത്‌.

അക്കിത്തിരിപ്പാടിനെതിരെ അസഭ്യവര്‍ഷം:പ്രതിഷേധം ശക്തം കൈമുക്ക്‌ വൈദികന്‍ രാമന്‍ അക്കിത്തിരിപ്പാടിനെതിരെ ടോള്‍പ്ലാസയില്‍ കയ്യേറ്റം.

കൊടകര:പ്രമുഖജ്യോത്സ്യന്‍ മറ്റത്തൂര്‍ കൈമുക്ക്‌ വൈദീകന്‍ രാമന്‍ അക്കിത്തിരിപ്പാടിനെ പാലിയേക്കര ടോള്‍ പ്ലാസയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ്‌ ഉദ്വേഗസ്ഥന്‍ കയ്യേറ്റം ചെയ്‌തു.വ്യാഴാഴ്‌ച രാത്രി 11 മണിയോടെയാണ്‌ സംഭവം.കണ്ണൂരില്‍നിന്നും വരികയായിരുന്ന അക്കിത്തരിപ്പാടിന്റെ കാര്‍ ടോള്‍പ്ലാസയില്‍ പാസ്‌ നല്‍കി കടക്കുന്നതിനിടെ തടസ്സത്തിഌള്ള ബാര്‍ കാറിഌമുകളില്‍ വീഴുകയും തുടര്‍ന്ന്‌ ജീവനക്കാരെത്തി സംസാരിച്ചുതിരിക്കുന്നതിനിടയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ അക്കിത്തിരിപ്പാടിനെ കയ്യേറ്റം ചെയ്യുകയും അസഭ്യവാക്കുകള്‍ പ്രയോഗിക്കുകയുമായിരുന്നത്ര.സംഭവത്തിനെതിരെ വിവിധ മതസാംസ്‌കാരികരാഷ്‌ട്രീയ കക്ഷികള്‍ പ്രതിഷേധിച്ചു.ബി.ജെ.പി.നേതാക്കളായ ശോഭാസുരേന്ദന്‍,എ.നാഗേഷ്‌ എന്നിവര്‍ സംഭവത്തില്‍ അപലപിച്ചു.

കൊടകര: raman  kaimukkuരാമന്‍ അക്കിത്തിരിപ്പാടിനെ ദേഹാസ്വസ്ഥ്യത്തെത്തുടര്‍ന്ന്‌ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്‌ചരാത്രിയിലാണ്‌ ഇദ്ദേഹത്തെ പാലിയേക്കര ടോള്‍പ്ലാസയില്‍ പോലീസ്‌ ഉദ്വോഗസ്ഥന്‍ അസഭ്യം പറയുകയും കയ്യേറ്റത്തിഌമുതിരുകയുമുണ്ടായത്‌.ടോള്‍പ്ലാസയില്‍ എത്തിയ അക്കിത്തിരിപ്പാടിന്റെ വാഹനം പാസ്‌ നല്‍കി കടന്നുപോകുന്നതിനിടയില്‍ തടസ്സത്തിന്റെ ബാര്‍ വാഹനത്തിഌമുകളില്‍ വീഴുകയായിരുന്നു. തുടര്‍ന്ന്‌ ജീവനക്കരുമായി സംസാരിച്ചു തിരിച്ചുപോരാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ്‌ ഉദ്വേഗസ്ഥന്‍ ഇദ്ദേഹത്തോട്‌ മോശമായി പെരുമാറിയത്‌.

അക്കിത്തിരിപ്പാടിനെതിരെ അസഭ്യവര്‍ഷം:പ്രതിഷേധം ശക്തം

കൊടകര:കൈമുക്കുവൈദീകന്‍ രാമന്‍ അക്കിത്തിരിപ്പാടിനെ പാലിയേക്കര ടോള്‍ പ്ലാസയില്‍ കയ്യേറ്റംചെയ്യുകയും അസഭ്യം പറയുകയുംചെയ്‌തതിലും പ്രതിഷേധിച്ച്‌ കൈമുക്കുമനയില്‍ വിവിധസംഘടനാനേതാക്കള്‍ യോഗം ചേര്‍ന്നു.അക്കിത്തിരിപ്പാടിനോട്‌ മോശമായി പെരുമാറിയ പോലീസ്‌ ഉദ്വേഗസ്ഥനെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു.അല്ലാത്തപക്ഷം സമരപരിപാടികള്‍ ആവഷ്‌കരിക്കാഌം യോഗം തീരുമാനിച്ചു.ബി.ജെ.പി ജില്ലാപ്രസിഡണ്ട്‌ എ.നാഗേഷ്‌,കെ.ആര്‍.ദിനേശന്‍,ടി.സി.സേതുമാധവന്‍,കെ.ആര്‍.ദേവദാസ്‌,വി.വി.രാജേഷ്‌ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!