Prednisone no prescription buy diflucan buy Aciphex online buy Silvitra online buy Prednisone online buy amitriptyline online zetia buy Clomid Without Prescription Sildenafil no prescription buy Levitra Super Active online buy Accutane Buy Nolvadex online buy Isotretinoin Buy Celebrex No Prescription
Breaking News

മൊബൈല്‍ ടവര്‍ നിര്‍മ്മാണം നിര്‍ത്തിവയക്കാന്‍ ഗ്രാമസഭയില്‍ തീരുമാനമായി.

Apple

Paddy_Fields_at_Kallambalam

കൊടകര : കൊടകര പഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍ കാവനാട് ഭാഗത്തെ മൊബൈല്‍ ടവര്‍ നിര്‍മ്മാണ നടപടികള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനമായി. ശനിയാഴ്ച ഏഴാം വാര്‍ഡില്‍ ചേര്‍ന്ന ഗ്രാമസഭയിലാണ് നിര്‍മ്മാണം നിര്‍ത്തിവെക്കാനുള്ള തീരുമാനം അറിയിച്ചത്. ഗ്രാമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ തുടര്‍ന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനയന്‍ തോട്ടാപ്പിള്ളി നിര്‍മ്മാണം നിര്‍ത്തിവച്ച തീരുമാനം അറിയിച്ചു. വ്യാഴാഴ്ച തുടങ്ങാനിരുന്ന മൊബൈല്‍ ടവര്‍ നിര്‍മ്മാണം ജനകീയ സമിതിയുടെ ഇടപെടിനെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു.ഇതേ തുടര്‍ന്ന് ചെറിയ തോതില്‍ സംഘര്‍ഷവുമുണ്ടായി. പഞ്ചായത്ത് മെമ്പര്‍ സജിനി സന്തോഷ്, മുന്‍ മെമ്പര്‍ സുബ്രഹ്മണ്യന്‍, പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ ഗ്രാമസഭയില്‍ പങ്കെടുത്തു.

EverGreen

Leave a Reply

Your email address will not be published. Required fields are marked *

Related posts